‘ഭീരുക്കളായി ജീവിക്കാന്‍ തയ്യാറല്ല, ചിന്തകളെ വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയാണ്: ഡബ്യുസിസി

കോഴിക്കോട്, ബുധന്‍, 20 ഡിസം‌ബര്‍ 2017 (13:58 IST)

വനിതാ സിനിമാ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങള്‍ തികയുന്നമ്പോഴും തങ്ങള്‍ സംതൃപ്തരാണെങ്കിലും വേറൊരു തലത്തില്‍ ദുഖിതരുമാണെന്നും പോസ്റ്റില്‍ പറയുന്നു. 
 
ഉള്ളതിനും ഇല്ലാത്തതിനും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയാണെന്നും വിമന്‍ കളക്ടീവിന്റെ പോസ്റ്റില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി അമലാ പോള്‍ ഹൈക്കോടതിയില്‍

വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമലപോള്‍ ...

news

അത് ജയലളിതയുടെ ആശുപത്രി വാസത്തിന്‍റെ വീഡിയോ അല്ല? പോയസ് ഗാര്‍ഡനില്‍ നിന്നുള്ള വീഡിയോ എന്ന് ആരോപണം; പ്രചരിക്കുന്നത് വ്യാജ വീഡിയോ?

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസത്തിന്‍റെ വീഡിയോ എന്ന രീതിയില്‍ ...

news

വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, ആ ഫാൻസ് ഞങ്ങളല്ല: കസബ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മമ്മൂട്ടി ഫാൻസ് നേതൃത്വം

മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തേയും അതിലെ നായകകഥാപാത്രത്തേയും രൂക്ഷമായി വിമർശിച്ച നടി ...

Widgets Magazine