അവസാനം റേഷന്‍ കടയില്‍ നിന്നും ഗോതമ്പ് കിട്ടി; കിട്ടിയപ്പോളോ അതിലൊരു എലി !

തിരുവനന്തപുരം, വ്യാഴം, 2 ഫെബ്രുവരി 2017 (15:16 IST)

Widgets Magazine
ration shop, wheat, rat, റേഷന്‍ കട, ഗോതമ്പ്, എലി

ബി പി എല്‍ വിഭാഗത്തിനു നല്‍കാനായി വച്ചിരുന്ന റേഷന്‍ ഗോതമ്പില്‍ ചത്ത എലിയുടെ ശരീരാവശിഷ്ടം കണ്ടെത്തി. മുക്കോലയ്ക്കലിനടുത്ത് മഠത്തു നടയിലെ റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പിലാണ് ചത്ത എലിയുടെ അവശിഷ്ടം കണ്ടെത്തിയത്.
 
ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായി നല്‍കുന്ന ഗോതമ്പാണിത്. മുക്കോല ഇളയം‍പള്ളിക്കോണം സ്വദേശി സജയ് കുമാറിനാണ് ചത്ത എലിയുടെ ഭാഗങ്ങള്‍ ഗോതമ്പിനൊപ്പം ലഭിച്ചത്. വിവരം ഉടന്‍ തന്നെ ഭക്‍ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. വിതരണം ചെയ്യാനായി വച്ചിരിക്കുന്ന ഭക്‍ഷ്യ സാധനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് നേരത്തേ പരാതിയുണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ട്.  
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന വിഡിയോ പുറത്തുവിട്ട ജവാനെ കാണാനില്ല

അ​തി​ര്‍​ത്തി​യി​ലെ ജ​വാ​ന്മാ​ര്‍ പ​ട്ടി​ണി​യി​ലാ​ണെ​ന്ന് ഫേ​സ്‌ബുക്കി​ലൂ​ടെ ...

news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 46 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചു

ഇരുവരും വിദേശ കറന്‍സി കടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ യാത്ര തടഞ്ഞായിരുന്നു ...

news

മാലപൊട്ടിക്കല്‍ സംഘം രക്ഷപ്പെടാന്‍ പെരിയാറില്‍ ചാടി; ഒരാള്‍ മുങ്ങിമരിച്ചു

രക്ഷപ്പെടാന്‍ പെരിയാറില്‍ ചാടിയ കള്ളന്മാരില്‍ ഒരാള്‍ മുങ്ങിമരിച്ചു. മാല പൊട്ടിക്കല്‍ ...

Widgets Magazine