ഒമര്‍ ലുലു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റെന്ന് രശ്മി നായര്‍

വ്യാഴം, 30 നവം‌ബര്‍ 2017 (14:03 IST)

ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ രശ്മി നായര്‍. രശ്മി നായര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. അങ്ങനെ സിനിമാ പാരദൈസോ ക്ലബ്ബില്‍ നിന്നും ബാന്‍ കൊടുത്തു പുറത്താക്കിയ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് ആയ ആദ്യ മലയാള സിനിമാ സംവിധായകന്‍ എന്ന അവാര്‍ഡിന് അര്‍ഹനായ ഒമര്‍ ലുലുവിന് അഭിവാദ്യങ്ങള്‍.
 
ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകന്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബില്‍ നിന്നും പുറത്താക്കിയിരുന്നു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഒമര്‍ ലുലു ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിലെ ഒരു പെൺകുട്ടിയുടെ കമന്റിനാണ് അശ്ലീലം പറഞ്ഞത്.
 
ചങ്ക്സിന്റെ ഡി വി ഡി പുറത്തിറങ്ങിയത് അറിയിക്കാന്‍ വേണ്ടി സിനിമാ പാരഡിസോ ക്ലബ്ബിലിട്ട പോസ്റ്റിനു കീഴില്‍ മനു വർഗീസ് എന്നയാള്‍ കറന്റ് കാശെങ്കിലും മുതലാകുമോ പാൽക്കുപ്പിയെന്ന് കമന്റിട്ടു. അതിനു മറുപടിയായിട്ടാണ് ഒരു പെൺകുട്ടി 'പൊളിച്ചു' എന്ന് കമന്റിട്ടത്. ഇതിനു ചുവട്ടിലാണ് അശ്ലീല ചുമതലയുള്ള കമന്റ് ഒമര്‍ ലുലു പോസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; കനത്ത മഴ, നാശനഷ്ടങ്ങള്‍ തുടരുന്നു - പ്രളയഭീതിയില്‍ തലസ്ഥാനം

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് ...

news

ഷെയ്നു മുത്തം നൽകി അബി! - വൈറലാകുന്ന വീഡിയോ

അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിഞ്ഞ നടനും മിമിക്രി കലാകാരനുമായ അബിയുടെ വീഡിയോ ...

news

അബി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്: മമ്മൂട്ടി

അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിഞ്ഞ നടനും മിമിക്രി കലാകാരനുമായ അബിയുടെ വിയോഗത്തിൽ ...

Widgets Magazine