Widgets Magazine

ബലാത്സംഗ ദൃശ്യങ്ങള്‍ വില്‍പ്പനയ്‌ക്ക്; വില കേട്ടാല്‍ ഞെട്ടില്ല - ആവശ്യക്കാര്‍ ആരൊക്കെയെന്ന് അറിഞ്ഞാല്‍ ഭയക്കും!

തിരുവനന്തപുരം, ചൊവ്വ, 29 നവം‌ബര്‍ 2016 (14:58 IST)

Widgets Magazine
rape videos , mobile hsopes , SEX , porn videos , porn , sunny leone , ബലാത്സംഗ ദൃശ്യങ്ങള്‍ , വീഡിയോ , സെക്‍സ് , പെണ്‍കുട്ടികള്‍ , സണ്ണി ലിയോണ്‍ , പോണ്‍ സിനിമ , പോണ്‍ , വാട്‌സ്ആപ്പ്

സംസ്ഥാനത്തെ മൊബൈല്‍ വില്‍പ്പനകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ട്.

അന്യസംസ്ഥാന തൊഴിലാളികളാണ് വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയും.പണം നല്‍കിയാല്‍ മൊബൈലിലേക്ക് വീഡിയോ അയച്ചു കൊടുക്കും.വീഡിയോയ്‌ക്ക് അമ്പത് മുതല്‍ നൂറ് രൂപയാണ് കടകളില്‍ വില ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ സ്‌ത്രീ പീഡനങ്ങളും അതില്‍ ഉള്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പണവും നമ്പറും നല്‍കിയാല്‍ വീഡിയോകള്‍ വാട്‌സ്ആപ്പ് വഴിയും നല്‍കുന്നതായിട്ടാണ് വിവരം. ബലാത്സംഗ വീഡിയോയ്‌ക്ക് ആവശ്യക്കാര്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണെന്നുള്ളതാണ് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കുന്നത്.

ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് പ്രശ്‌നത്തെ  ഗുരുതരമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അസുഖബാധിത; ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ...

news

പ്രധാനമന്ത്രിയോട് തനിക്ക് ചോദിക്കാനുള്ളത് നാലു ചോദ്യമെന്ന് ഉമ്മൻ ചാണ്ടി, ഉത്തരം നൽകാൻ മോദിയ്ക്ക് കഴിയുമോ?

അഭിനവ തുഗ്ലക് ആയി മാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് മുൻ ...

news

സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണം; നാല് ഭീകരരെ വധിച്ചു, ഫലം കണ്ടത് എട്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ

ജമ്മു കശ്മീരിലെ രാംഗറയിലെ സൈനിക താവളം ആക്രമിക്കാൻ ശ്രമിച്ച നാലു ഭീകരരെ ഇന്ത്യൻ സൈന്യം ...

news

അഞ്ചു ദിവസമായി ബാങ്കില്‍ കയറിയിറങ്ങുന്നു; നോട്ട് കിട്ടാനില്ല; കുപിതരായ ജനം ബാങ്ക് പൂട്ടിച്ചു

നോട്ട് അസാധുവാക്കലിന് ശേഷം ദിവസങ്ങളോളം ബാങ്കുകളില്‍ കാത്തിരുന്നിട്ടും സാധുവായ നോട്ടുകള്‍ ...

Widgets Magazine Widgets Magazine