പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു, പിതാവ് ഒളിവിൽ; ഇതേ കേസിൽ പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ്

തിരുവമ്പാടി, വെള്ളി, 2 ഡിസം‌ബര്‍ 2016 (15:55 IST)

Widgets Magazine

പതിനാലു വയസുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പൊലീസ് കേസ്. കുട്ടിയെ മുമ്പും ഇയാള്‍ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ ലഭിച്ചിട്ടുണ്ടെന്നാണു വിവരം. 
 
തിരുവമ്പാടി കക്കാടം‍പ്യില്‍ മേടപ്പാറ പ്രദേശത്താണു സംഭവം. വീട്ടില്‍ തുടര്‍ച്ചയായി ഉണ്ടായ ബഹളം അന്വേഷിച്ച നാട്ടുകാരാണു പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിലായി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പീഡനം പൊലീസ് ക്രൈം ബാലപീഡനം Rape Police Crime Child Rape

Widgets Magazine

വാര്‍ത്ത

news

കാമുകി ചതിച്ചു, പ്രതികാരം തീർത്ത് കാമുകൻ; ഭർത്താവ് പെൺകുട്ടിയെ ഉപേക്ഷിച്ചു, കുടുങ്ങിയത് പാവം കാമുകനും!

വാട്ട്‍സ് ആപ്പില്‍ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ...

news

വലിയ വില കൊടുക്കണം; പുകവലിക്ക് മാത്രമല്ല; പ്രധാനമന്ത്രി മോഡിയുടെ ഈ തീരുമാനത്തിനും

കഴിഞ്ഞമാസം എട്ടാം തിയതി രാത്രി ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 500 രൂപ, ...

news

പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു; സംഭവത്തിന് തുടക്കം ക്ലബ്ബി നിന്ന്

മകനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു. ഇന്ന് ...

news

പമ്പ പുണ്യനദിയാണ്, സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുത്; അയ്യപ്പന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ...

Widgets Magazine