പതിനൊന്നുകാരിയേ അച്ഛനും അധ്യാപകനും പീഡിപ്പിച്ചു

മലപ്പുറം| VISHNU.NL| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (17:21 IST)

പതിനൊന്നു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവും മദ്രസ അധ്യാപകനും അറസ്റ്റില്‍. ആനമങ്ങാട് മദ്രസ അധ്യാപകന്‍ മുഹമ്മദ് സലാമിനേയും കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവര്‍ പല തവണ പീഡിപ്പിച്ചതായി കുട്ടി മാതാവിനോട് പരാതിപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തരെ അറിയിക്കുകയും പോലീസിന് പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലും കുട്ടി പീഡനവിവരം വ്യക്തമാക്കി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :