പീഡനശ്രമം: ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:20 IST)
ഒന്‍പതു വയസുകാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ സ്വദേശിയാണ് ഇയാള്‍ എന്ന് പൊലീസ് വെളിപ്പെടുത്തി.

ഒരു മാസം മുമ്പ് എസ്.എ.റ്റി ആശുപത്രിയില്‍ എത്തിയ വാഹനത്തിന്‍റെ ഡ്രൈവറാണ് ഇയാള്‍. ഇതില്‍ ഉണ്ടായിരുന്ന കുട്ടിയെ ബന്ധുക്കള്‍ മാറി നിന്ന സമയത്തായിരുന്നു ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നീട് ഇയാള്‍ക്കെതിരെ കിളിമാന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :