വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം, വെള്ളി, 3 ഫെബ്രുവരി 2017 (14:26 IST)

Widgets Magazine

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ സംഗമം നഗര്‍ പണയില്‍ ദേവീക്ഷേത്രത്തിനടുത്ത് താമസം കൊലകൊല്ലി ബൈജു എന്ന ബൈജുവിനെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
 
മുട്ടത്തറ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുറിച്ച് പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണു പ്രതി വലയിലായത്. ഫോര്‍ട്ട് സി.ഐ വി.രജി കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ പി.ഷാജിമോന്‍, ക്രൈം എസ്.ഐ. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കത്തിവച്ച് ഭീഷണിപ്പെടുത്തി മാല കവര്‍ച്ച: പതിനഞ്ചുകാരന്‍ പിടിയില്‍

അദ്ധ്യാപികയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പയ്യനെ ഓടിച്ചിട്ടു പിടിച്ചു. പൊലീസില്‍ ...

news

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചീഫ് സെക്രട്ടറി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ നീക്കണമെന്ന് ചീഫ് സെക്രട്ടറി എസ് എം ...

news

അഹമ്മദിന്റെ മരണം: ഇത് മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി

മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ ...

news

ഇ അഹമ്മദിന്റെ മരണം: ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു; അടിയന്തര പ്രമേയം തള്ളി

മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം ...

Widgets Magazine