പതിനാലുകാരി പ്രസവിച്ചു; ഇരുപത്തിനാ‍ലുകാരൻ കസ്റ്റഡിയിൽ

പത്തനംതിട്ട, ബുധന്‍, 12 ഏപ്രില്‍ 2017 (17:11 IST)

Widgets Magazine

പതിനാലുകാരിയായ പെൺകുട്ടി പ്രസവിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഇരുപത്തിനാ‍ലുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് അനീഷ് ഭവനിൽ അനീഷ് എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
 
കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിലായിരുന്നു കണ്ണങ്കര ചുട്ടിപ്പാറ സ്വദേശിനിയായ പെൺകുട്ടി പ്രസവിച്ചത്. കുട്ടിക്ക് പത്തൊമ്പത് വയസെന്ന പറഞ്ഞായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വിവരമറിഞ്ഞ നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കയറിപ്പിടിച്ചു; സിഐക്കെതിരെ കേസ്

ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നു പിടിച്ചതിനു സി.ഐ ക്കെതിരെ പീഡനക്കേസ് ...

news

എഡിറ്റ് ചെയ്യപ്പെടാത്ത ഓഡിയോ എവിടെ ?; ചാനല്‍ സിഇഒയ്‌ക്ക് ജാമ്യമില്ല - അജിത് കുമാറിനെ വിനയായത് മറ്റ് പ്രതികളുടെ മൊഴി

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദത്തെ ...

news

മമത പിശാചാണ്, അവരുടെ തലവെട്ടുന്നവര്‍ക്ക് 11 ലക്ഷം നല്‍കും: യുവമോർച്ച നേതാവ്

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തലവെട്ടി കൊണ്ടുവരുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം ...

news

സ്ത്രീകൾ മുടിയഴിച്ചിട്ട് പുറത്തിറങ്ങ‌രുത്!

സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുടി കെട്ടിവെയ്ക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതി പറയുന്നു. ...

Widgets Magazine