കൊല്ലത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി; ട്രയിനുകള്‍ പിടിച്ചിട്ടു

പാളത്തില്‍ വിള്ളല്‍ കണ്ടെത്തി

കൊല്ലം| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (08:55 IST)
റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം വര്‍ക്കലയ്ക്കും ഇടവയ്ക്കും മധ്യേയാണ് ഇന്നു രാവിലെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.

പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം - തിരുവനന്തപുരം പാസഞ്ചര്‍ അടക്കമുള്ള ട്രയിനുകള്‍ വര്‍ക്കലയില്‍ പിടിച്ചിട്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :