തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഓഫീസിൽ തീപിടുത്തം

  റെയിൽവെ , തീപിടുത്തം , തിരുവനന്തപുരം
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 31 ജൂലൈ 2014 (17:44 IST)
തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഓഫീസിൽ തീപിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :