‘ദൈവത്തെ ഓർത്തു മത മത്സരത്തിന്റെ പേരിൽ നമ്മുടെ നാട് നശിപ്പിക്കരുത് ’: പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

‘ദൈവത്തെ ഓർത്തു മത മത്സരത്തിന്റെ പേരിൽ നമ്മുടെ നാട് നശിപ്പിക്കരുത് ’: രാഹുല്‍ ഈശ്വര്‍

AISWARYA| Last Updated: ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (09:14 IST)
ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനി ആതിരയ്ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്. ദൈവത്തെ ഓർത്തു മത മത്സരത്തിന്റെ പേരിൽ നമ്മുടെ നാട് നശിപ്പിക്കരുതെന്നു പറഞ്ഞു കൊണ്ടാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :