Widgets Magazine Widgets Magazine

പി എസ് സിയ്ക്കു വേണ്ടി ട്രോൾ പേജ് കളിച്ച് പഠിക്കാം

ശനി, 23 ജൂലൈ 2016 (10:55 IST)

Widgets Magazine

തമാശയോടൊപ്പം വിജ്ഞാനവും വിളമ്പുന്ന ട്രോളുകൾ ഇറക്കി ഫേസ്ബുക്ക്. പി എസ് സി ട്രോള്‍സ് എന്ന പേജിലാണ് നർമത്തിൽ ചാലിച്ച ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്. ഹാസ്യത്തില്‍ അറിവ് ചാലിച്ചപ്പോള്‍ എന്നാണ് പേജിന്റെ ടാഗ്ലൈന്‍. പി എസ് സി പഠിതാക്കള്‍ക്കായി ഓര്‍മയില്‍ നില്‍ക്കുന്ന സിനിമാരംഗങ്ങള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത പൊതുവിജ്ഞാനം നല്‍കുന്ന ഒട്ടേറെ ട്രോളുകള്‍  ഈ പേജിലൂടെ ദിവസവും അവതരിപ്പിക്കപ്പെടുന്നുണ്ട്. 

പി എസി സി പരിശീലന കേന്ദ്രങ്ങളുടെ ഫേസ്ബുക് പേജുകളിലൂടെയും റാങ്ക്ഹോള്‍ഡേഴ്സ് ഗ്രൂപ്പുകളിലൂടെയും ട്രോളുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ട്രോള്‍പേജുകളുടെ സ്വീകാര്യതയുടെ തെളിവാണ്. ചിരിയില്‍ വിരിയുന്ന അറിവുകൾ തങ്ങള്‍ക്ക് വായിച്ചുപഠിക്കുന്നതിനേക്കാള്‍ ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് പഠിതാക്കളും പറയുന്നു.
 
 


































 


 


 


 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിങ്കത്തിന് പിറന്നാൾ ആശംസ അറിയിച്ച് അനുഷ്ക

തമിഴകത്തെ സൂര്യ തേജസായ സൂര്യ ശിവകുമാറിന് ഇന്ന് പിറന്നാൾ. സൂര്യക്ക് പിറന്നാൾ ആശംസകൾ ...

news

മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ, ഉത്തരവിറങ്ങി

മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച ...

news

മുന്‍ എക്സൈസ് മന്ത്രി കെ ബാബു പൂട്ടുന്ന ബാറുകളുടെ പട്ടിക തിരുത്തിയതായി വിജിലന്‍സ്

സംസ്ഥാനത്ത് പൂട്ടുന്ന ബാറുകളുടെ പട്ടിക മുന്‍ എക്സൈസ് മന്ത്രി കെ ബാബു തിരുത്തിയതായി ...

Widgets Magazine Widgets Magazine