സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 12 ഫെബ്രുവരി 2022 (15:48 IST)
തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന് തൂങ്ങിമരിച്ചു. കൊല്ലം സ്വദേശിയായ അഭിജിത്താണ് മരിച്ചത്. വിയ്യൂര്‍ ജയിലിലെ തടവുകാരനാണ്. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനുവരി 27നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ചിരുന്നു.