പ്രേമം സിനിമയുടെ വ്യാജ പതിപ്പ്‌: മൂന്നു പേര്‍ പിടിയില്‍

അരീക്കോട്‌| Last Updated: വ്യാഴം, 2 ജൂലൈ 2015 (14:16 IST)
മലപ്പുറത്ത് അരിക്കോട് പ്രേമം സിനിമയുടെ വ്യാജ പതിപ്പ്‌ വിറ്റ മൂന്നു പേര്‍ പിടിയിലായി. ആന്റി പൈറസി സെല്ലാണ്‌ ഇവരെ പിടികൂടിയത്‌.

പ്രേമത്തിന്റെ വ്യാജ സിഡികള്‍ വില്‍ക്കുന്നുണ്‌ടെന്ന ആരോപണത്തെ തുടര്‍ന്നു പോലീസ്‌
മലപ്പുറത്തു വ്യാപക റെയ്‌ഡാണു നടത്തുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :