മുഖ്യമന്ത്രിയെ തടഞ്ഞാല്‍ അമിത്‌ഷാ കേരളത്തില്‍ കാലുകുത്തില്ല: പിപി ദിവ്യ

കണ്ണൂർ, ബുധന്‍, 22 ഫെബ്രുവരി 2017 (14:24 IST)

Widgets Magazine
  PP Divya , facebook , pinarayi vijyan , Amit shah , CPM , BJP , Narendra modi , പിപി ദിവ്യ  , ബിജെപി , പിണറായി വിജയന്‍ , സംഘപരിവാർ , അമിത് ഷാ , ഫേസ്‌ബുക്ക്

ബിജെപി നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം രംഗത്ത്.

ബംഗ്ലുരുവില്‍ സിപിഎം സംഘടിപ്പിക്കുന്ന മത സൗഹാർദ റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെയാണ്  ദിവ്യ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞു. ഇപ്പോൾ ബാംഗ്ലൂരിലും വിലക്ക്. ഈ പോക്കാണാങ്കിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്‌ക്ക് കേരളത്തിലെ സംഗികളോട് ഇനി വീഡിയോ കോൺഫറൻസ് നടത്തേണ്ടി വരുമെന്നും പിപി ദിവ്യ കൂട്ടിച്ചേർത്തു.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍

പത്താം ക്ലാസുകരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ...

news

ചാക്കുകൊണ്ടു മൂടിയ നിലയില്‍ അഭിഭാഷകന്‍റെ മൃതദേഹം കണ്ടെത്തി

അഭിഭാഷകന്‍റെ മുഖം ചാക്കുകൊണ്ട് മൂടിയ നിലയില്‍ പുഴയില്‍ നിന്ന് കണ്ടെടുത്തു. രണ്ട് ...

news

സുനിയുടെ ചിത്രങ്ങള്‍ പോലും ഒളിപ്പിച്ചു, രക്ഷപ്പെടാന്‍ സഹായിച്ചത് ഇവര്‍ തന്നെയോ ?

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദം. ...

news

പൊലീസ് ചോദ്യം ചെയ്ത നടൻ ഞാനല്ല, എനിയ്ക്കൊന്നുമറിയില്ല: ദിലീപ്

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ദിലീപ് രംഗത്ത്. ...

Widgets Magazine