സംസ്ഥാനത്ത് ഇന്ന് പവര്‍ക്കട്ട്

തിരുവനന്തപുരം| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (18:59 IST)
സംസ്ഥാനത്ത് ഇന്ന് ഇരുപതു മിനിറ്റു നേരത്തേയ്ക്ക്
പവര്‍ക്കട്ട്.വൈകിട്ട് 6.30 ക്കും 10നും ഇടയിലാണ്, പവര്‍ക്കട്ട് ഉണ്ടാവുക എന്നാണ് അധികൃതര്‍
അറിയിച്ചിരിക്കുന്നത്. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവു വന്നതാണ്,വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാ‍രണമായി പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :