മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഒരാൾ അറസ്റ്റിൽ

കടയ്ക്കാവൂര്‍, വെള്ളി, 23 ഡിസം‌ബര്‍ 2016 (19:34 IST)

Widgets Magazine

അന്‍പതു വയസായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കായിക്കര വെണ്‍മതിയില്‍ ശ്യാം എന്ന യുവാവാണു അഞ്ച്തെങ്ങ് പൊലീസിന്‍റെ വലയിലായത്.
 
വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സഹോദരിയുടെ മകനാണു ശ്യാം. വീട്ടമ്മയുടെ ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് കൂട്ടായി മകന്‍ പോയിരുന്നു. മേയ്വീ 28 ന് വീട്ടമ്മയ്ക്ക് കൂട്ടിനെത്തിയ ശ്യാം രാത്രി ഉറങ്ങുന്ന സമയത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
 
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ശ്യാം ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്യാമിനെ അഞ്ച്തെങ്ങ് എസ്.ഐ കണ്ണനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇ പി ജയരാജൻ- പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം പടിയിറങ്ങിയ ആദ്യ മന്ത്രി

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ ഇ പി ജയരാജൻ രാജി വെച്ചത് കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിൽ ...

news

ആക്ഷേപഹാസ്യകാരൻ ചോ രാമസ്വാമി ഓർമയായി

ആക്ഷേപ ഹാസ്യ സാഹിത്യകാരനും, രാഷ് ട്രീയ നിരീക്ഷകനും നടനും തുഗ്ലക്ക് വാരികയുടെ സ്ഥാപകനും ...

news

118 യാത്രക്കാരുമായി പുറപ്പെട്ട ലിബിയന്‍ വിമാനം അക്രമികള്‍ റാഞ്ചി; മാള്‍ട്ടയില്‍ ഇറക്കി

ലിബിയയില്‍ നിന്നും യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം അക്രമികള്‍ റാഞ്ചി. 118 ...

Widgets Magazine