തീവ്രവാദസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല

തിരുവനന്തപുരം, ശനി, 25 നവം‌ബര്‍ 2017 (12:35 IST)

സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി ചില ആളുകള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഘങ്ങള്‍ തന്നെയാണ് അന്യരാജ്യങ്ങളിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതീവകുറ്റകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് അടിച്ചമര്‍ത്തും. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനം തയ്യാറല്ല. കുട്ടികളെ കാണാതാവുന്ന സംഭവങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പിറകിലെ സംവിധാനങ്ങളെ കുറിച്ചു കര്‍ശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു

ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു. ...

news

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ - കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ ...

news

മഞ്ജു മുതൽ റിമ വരെ, കാവ്യ മുതൽ അജു വർഗീസ് വരെ!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചതെന്നാണ് ...

news

‘നന്നായി വസ്ത്രം ധരിച്ചിട്ട് വന്നാല്‍ മതി’; ചാനല്‍ അവതാരകയ്ക്ക് ഫുട്ബോള്‍ ആരാധകരുടെ സ്പെഷ്യല്‍ ഉപദേശം

2018 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഡിസംബര്‍ 1 ന് റഷ്യയിലാണ് പരിപാടികൾ നടക്കുന്നത്. ...