റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ ഫലം കണ്ടെന്ന് മുഖ്യമന്ത്രി; രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും

തിരുവനന്തപുരം, ബുധന്‍, 10 ജനുവരി 2018 (14:27 IST)

സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ല്‍ സംസ്ഥാ‍നത്ത് റോഡപകടങ്ങളില്‍ കുറവാണുണ്ടായത്. മോട്ടോര്‍ വാഹനവകുപ്പും, പൊലീസും, പൊതുമരാമത്ത് വകുപ്പും ആവിഷ്‌കരിച്ച നിരവധി പദ്ധതികളാണ് ഇതിന് കാരണം. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്ത ജാഗ്രത തുടര്‍ന്നും എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകാന്‍ ഓപ്ര വിൻഫ്രി ?

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ...

news

എന്തടിസ്ഥാനത്തിലാണ് ആ രംഗത്തെ വിമർശിക്കുന്നത്? അതൊരു കഥാപാത്രമാണ്: കസബ നടി പറയുന്നു

മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ച് നടി പാർവതി ...

news

ഗോപാലസേനയ്ക്ക് മുന്നിൽ കീഴടങ്ങില്ല: കയ്യേറ്റക്കാർക്ക് മറുപടിയുമായി ബൽറാം

തൃത്താലയിലുണ്ടായ കയ്യേറ്റ ശ്രമങ്ങള്‍ക്ക് പ്രതികരണവുമായി വിടി ബല്‍റാം എം എല്‍ എ. ...

news

വി ടി ബല്‍റാമിന് നേരെയുണ്ടായ കയ്യേറ്റം; നാളെ യുഡി‌എഫ് ഹര്‍ത്താല്‍

വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ...

Widgets Magazine