കേരളത്തെ കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ്സിന് കഴിയില്ലെന്ന് മുഖ്യമന്ത്രി; ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം, തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (16:15 IST)

Widgets Magazine

ആര്‍എസ്എസ്സിന് കേരളത്തെ കീഴടക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫെഡറല്‍ തത്വം പാലിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.    
 
അമിത് ഷാ കണ്ണൂരില്‍ പാദയാത്ര നടത്തുന്ന വേളയില്‍ അവിടെ സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് കൂടി അന്വേഷിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയിലും വന്‍ വർധന; വിമാന യാത്രാനിരക്കുകള്‍ ഉയര്‍ന്നേക്കും

വിമാന ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. വിമാന ഇന്ധനത്തിന്റെ വില ആറു ശതമാനത്തോളമാണ് ...

news

അമേരിക്കയിലെ ലാസ് വേഗസിലെ ചൂതാട്ടകേന്ദ്രത്തിൽ ഭീകരാക്രമണം: ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തി, നിരവധിപേര്‍ക്ക് പരുക്ക്

അമേരിക്കയിലെ ലാസ്‌ വെഗാസില്‍ ഉണ്ടായ വെടിവയ്പില്‍ ഇരുപതിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി ...

news

പാക് വെടിവെപ്പ്: ജമ്മുകശ്മീരില്‍ രണ്ടുപേര്‍ മരിച്ചു, അ‍ഞ്ച് പേര്‍ക്ക് പരിക്ക്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ...

news

രാഷ്ട്രപിതാവിന്റെ ആശയങ്ങള്‍ ലോകത്തിന് ഏറെ പ്രചോദനം; പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നു: പ്രധാനമന്ത്രി

ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്താകമാനമുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്ന് ...

Widgets Magazine