Widgets Magazine Widgets Magazine

ബിജെപി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാന്‍ കഴിയില്ല, മറ്റു പാര്‍ട്ടികളുമായി ഒന്നിച്ചു പോകുന്നത് ആലോചിക്കും: മുഖ്യമന്ത്രി

ന്യൂഡൽഹി, ബുധന്‍, 19 ഏപ്രില്‍ 2017 (11:11 IST)

Widgets Magazine
Pinarayi Vijayan, AAP, Arvind Kejriwal, BJP, Left parties, CPM, ബിജെപി, ആര്‍എസ്എസ്, പിണറായി വിജയന്‍, അരവിന്ദ് കെജ്‌രിവാള്‍

ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ കോണ്‍ഗ്രസ് ഇതര മതനിരപേക്ഷ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശരിയല്ല. ബി ജെ പി എന്ന ആപത്തിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ ആശ്രയിക്കാനാന്‍ കഴിയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയക്ക് ശേഷം സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.
 
പിണറായി വിജയനുമായി പല തലത്തിലുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തെന്നും അതില്‍ രാഷ്‌ട്രീയം ഉണ്ടായിരുന്നുവെന്നും കേജ്‌രിവാളും പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ യോജിച്ച ചെറുത്തു നില്‍പ്പ് ആവശ്യമാണെന്നും കേജ്രിവാള്‍ പറഞ്ഞു. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു നടന്നതെന്നും യോജിക്കാവുന്ന എല്ലാ മേഖലകളിലും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കുറ്റവിചാരണക്ക് മല്യയെ ഉ​ട​ൻ വിട്ടുകിട്ടില്ല

വിജയ് മല്യയെ ലണ്ടനിൽ അറസ്റ്റു ചെയ്തത് കേന്ദ്രസർക്കാറിന്റെ വലിയ നേട്ടമായി ...

news

ചിന്നമ്മയ്ക്കും കുടുംബത്തിനും അടിതെറ്റുന്നു; ദിനകരനെതിരെ ലുക്കൗട്ട് നോട്ടീസ്, രാജ്യംവിടാൻ സാധ്യതയെന്ന് പൊലീസ്

കോഴ നല്‍കിയ കേസില്‍ ടി ടി വി ദിനകരനെതിരെ ഡല്‍ഹി പൊലീസിന്റെ ലുക് ഔട്ട് നോട്ടിസ്. ദിനകരന്‍ ...

news

അണ്ണാ ഡിഎംകെ ആഭ്യന്തര പ്രശ്നങ്ങളിൽ വലയുമ്പോള്‍ ; പുതിയ തന്ത്രങ്ങളുമായി ഡിഎംകെ

അണ്ണാ ഡിഎംകെ ആഭ്യന്തര പ്രശ്നങ്ങളിൽ വലയുമ്പോൾ പ്രതിപക്ഷത്ത് ഡിഎംകെ തന്ത്രങ്ങള്‍ മെനയുന്നു. ...

news

അമേരിക്കയുടെ ബോംബാക്രമണം, പതിമൂന്ന് ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 13 ഇന്ത്യന്‍ ഐ എസ് ...

Widgets Magazine Widgets Magazine