വിഷ്ണുനാഥ് എംഎല്‍എയുടെ കാറില്‍ ലോറിയിടിച്ചു

   പിസി വിഷ്ണുനാഥ് , എംഎല്‍എ , പൊലിസ് , ആലപ്പുഴ
ആലപ്പുഴ| jibin| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (16:42 IST)
പിസി വിഷ്ണുനാഥ് എംഎല്‍എ സഞ്ചിരിച്ചിരുന്ന വാഹനത്തില്‍ ലോറി വന്നിടിച്ചു. അപകടത്തില്‍ നിന്ന് വിഷ്ണുനാഥ് അത്ഭുകരമായി രക്ഷപ്പെട്ടു. കൊച്ചിയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരു വിഷ്ണുനാഥിന്റെ കാറില്‍ തുറവൂരിനു സമീപവെച്ച് മീന്‍ കയറ്റിവന്ന ലോറി വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വിഷ്ണുനാഥിന്റെ വാഹനത്തിന് സാരമായ കേടുപാടുകള്‍ പറ്റി. അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയില്ല. ഓടി കൂടിയ നാട്ടുകാര്‍ ലോറി ഡ്രൈവറെ ആക്രമിച്ചു. ഉടന്‍ പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :