ഉമ്മന്‍ചാണ്ടിയുടെ വീടിനുമുന്നില്‍ കിടപ്പു സമരം: ഉദ്ഘാടനം പി സി ജോര്‍ജ്ജ്

കോട്ടയം| Last Modified ശനി, 22 നവം‌ബര്‍ 2014 (15:48 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
പുതുപ്പളളിയിലെ വസതിക്ക് മുന്നില്‍ വൈകുണ്ഠ സ്വാമി ധര്‍മ്മ പ്രചരണ സഭ(വിഎസ്ഡിപി)യുടെ നേതൃത്വത്തില്‍ കിടപ്പു സമരം നടത്തു. ഞായറാഴ്ച രാവിലെ 5.30 മുതലാണ് കിടപ്പുസമരം.

സമരം ഉദ്ഘാടനം ചെയ്യുന്നത് ഗവ. ചീഫ് വിപ്പും അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി ചെയര്‍മാനുമായ പി.സി. ജോര്‍ജ്ജാണെന്നാണ് സമര നേതാക്കള്‍ അറിയിച്ചത്. നാടാര്‍ സമുദായത്തിന് യുഡിഎഫ് സര്‍ക്കാര്‍
നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിടപ്പു സമരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :