നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല, വിമര്‍ശിച്ചത് പൊലീസ് നടപടിയെ: പി.സി ജോര്‍ജ്

കൊച്ചി, ഞായര്‍, 1 ഒക്‌ടോബര്‍ 2017 (10:43 IST)

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെയാണ് താന്‍ വിമര്‍ശിച്ചതെന്നും പി.സി ജോര്‍ജ് വനിതാ കമ്മീഷനില്‍ മൊഴി നല്‍കി.  
 
അന്വേഷണ ചുമതലയുളള വനിതാ കമ്മീഷന്‍ ഡയറക്ടര്‍ പി.യു കുര്യാക്കോസിന് കോട്ടയത്ത് നല്‍കിയ മൊഴിയിലാണ് ജോര്‍ജ് ഇക്കാരങ്ങള്‍ വ്യക്തമാക്കിയത്.ഡയറക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ചില മാധ്യമങ്ങളുടെ പ്രവൃത്തി കണ്ടാൽ ഇവിടെ അടിയന്തിരാവസ്ഥ ഉള്ളതുപോലെയാണ് തോന്നുന്നത്: വിമര്‍ശനവുമായി കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും ആരും വിമർശിക്കാൻ പാടില്ലേ എന്ന് ...

news

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സർക്കാർ പ്രതിനിധികൾ എത്തിയില്ല - പ്രതിഷേധവുമായി ചെന്നിത്തല

യെമനില്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. ...

news

മുസ്ലീങ്ങളും ഗോമൂത്രം കുടിക്കണമെന്ന് ബാബാ രാംദേവ്; ഖുറാന്‍ അത് അനുവദിക്കുന്നു

മുസ്‌ലിങ്ങള്‍ക്ക് ഗോമൂത്രം കുടിക്കാമെന്ന് യോഗഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബാ രംദേവ്. ...

Widgets Magazine