അരുവിക്കരയില്‍ യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് പി സി ജോര്‍ജ്

പത്തംതിട്ട| Last Modified ശനി, 23 മെയ് 2015 (15:55 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. മാവോയിസത്തെ നേരിടേണ്ടത് ആശയപരമായാണെന്നും ഭരണകൂട ഭീകരത കൊണ്ടല്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അരുവിക്കരെ യുഡി എഫ് സ്ഥാനാര്‍ത്ഥിയാരെന്ന് സംബന്ധിച്ച് ഇതു വരെ തീരുമാനമായിട്ടില്ല. ജി.കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു യുഡി എഫിന്റെ തീരുമാനം.

എന്നാല്‍
ജി.കാര്‍ത്തികേയന്റെ കുടുംബാംഗം തന്നെ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്നില്ലെന്ന് സുലേഖ നേരത്തെ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :