കണ്ണൂരിൽ യുവതി കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു

വെള്ളി, 10 നവം‌ബര്‍ 2017 (10:02 IST)

തളിപ്പറമ്പിൽ യുവതി കഴുത്ത് മുറിച്ച് ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ വെച്ചാണ് തങ്കമണി സ്വയം കഴുത്തുമുറിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
 
ടൈഫോയ്ഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി. ആശുപത്രിയിലെ ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മിഷേലിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി വർഗീസ്(18) ആത്മഹത്യ ചെയ്തത് ...

news

ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ജോപ്പൻ വീണ്ടും പൊലീസ് പിടിയിൽ

സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ...

news

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താനാകില്ലെന്ന് കമ്പനി

മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താൻ ആകില്ലെന്ന് ...