Widgets Magazine Widgets Magazine
Widgets Magazine

സംസ്ഥാനത്ത് അവയവദാനത്തിന് ഒരുതരത്തിലുള്ള തടസങ്ങളുമില്ല: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം, ഞായര്‍, 16 ഏപ്രില്‍ 2017 (10:53 IST)

Widgets Magazine

സംസ്ഥാനത്ത് അവയവദാനത്തിനു ഒരുതരത്തിലുള്ള തടസങ്ങളുമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അങ്ങേയറ്റം ആവശ്യമായ നിബന്ധനകൾ മാത്രമേ ഇക്കാര്യത്തിൽ സർക്കാർ  മുന്നോട്ടു വച്ചിട്ടുള്ളൂ. മസ്തിഷ്ക മരണം സർക്കാർ ഡോക്ടർ ഉറപ്പുവരുത്തുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
 
അവയവദാനം വീഡിയോയിൽ പകർത്താൻ എന്താണ് തടസ്സമെന്നും മന്ത്രി ചോദിച്ചു. കേരളത്തിൽ അവയവദാനം നിലച്ചിരിക്കുകയാണെന്നുള്ള മനോരമ ന്യൂസ് വാർത്തയോടുള്ള പ്രതികരണമായാണ് മന്ത്രി കെ കെ ശൈലജയുടെ ഈ പ്രസ്താവന.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റർ ദിനം ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാൻ കഴിയട്ടെ: മുഖ്യമന്ത്രി

പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റര്‍ ദിനം ശാന്തിയും സമാധാനവും കൊണ്ട് ...

news

അറക്കുന്നതിനു മുമ്പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ നടക്കുന്നത്: എം എം മണി

അതിരപ്പിള്ളി പദ്ധതിയെ വിടാതെ മന്ത്രി എംഎം മണി. അറക്കുന്നതിനു മുമ്പെ പിടയ്ക്കുന്ന ...

news

അമേരിക്കയുടെ ഭീഷണി ഏശിയില്ല; വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ, പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ

അമേരിക്കയുടെ കടുത്ത ഭീഷണികളെ വകവെക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി ...

news

ആദ്യമന്ത്രി സഭയുടെ വാര്‍ഷികം അലങ്കോലപ്പെടുത്താനായിരുന്നു മഹിജയുടെ സമരത്തിനായി ഏപ്രില്‍ അഞ്ച് തന്നെ തെരഞ്ഞെടുത്തത്: എളമരം കരീം

ആദ്യമന്ത്രിസഭയുടെ വാര്‍ഷികം അലങ്കോലപ്പെടുത്താനായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവുമായി ...

Widgets Magazine Widgets Magazine