അറിയാതെ എന്തെങ്കിലും പറഞ്ഞു പോയാലോ ?; നുണ പരിശോധനയ്‌ക്ക് തയാറല്ലെന്ന് സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടി

കൊച്ചി, ചൊവ്വ, 7 ഫെബ്രുവരി 2017 (16:45 IST)

Widgets Magazine
  oommen chandy , Saritha s nair , saritha , solar commission , solar , kochi , justice j Shivarajan , sarithaa , biju radhakrishnan , സോളാർ തട്ടിപ്പ് , ഉമ്മന്‍ ചാണ്ടി , നുണ പരിശോധന , സരിത എസ് നായര്‍
അനുബന്ധ വാര്‍ത്തകള്‍

നുണ പരിശോധനയ്‌ക്ക് തയാറല്ലെന്ന് സോളാര്‍ കമ്മീഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിലവിലെ സാഹചര്യത്തിൽ നുണ പരിശോധനയ്‌ക്ക് ഒരുക്കമല്ലെന്നും ജസ്‌റ്റീസ് ജി ശിവരാജന്‍ കമ്മീഷനു മുമ്പില്‍ അദ്ദേഹം പറഞ്ഞു.

കമ്മീഷന്റെ പുനർവിസ്‌താരത്തിനായി ഇത് നാലാം തവണയാണ് ഉമ്മൻചാണ്ടി സോളാർ കമ്മീഷനിൽ എത്തുന്നത്.

ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് സോളാർ കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ശേഷിയുള്ള ശക്തി കേന്ദ്രങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തന്‍റെ രാഷ്‌ട്രീയ ജീവിതവും പ്രവർത്തനം സുതാര്യമാണ്. തെറ്റ് ചെയ്‌തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. ഇത് കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അറിയാമെന്നും കഴിഞ്ഞ വിസ്‌താരത്തിനിടെ ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോളാർ തട്ടിപ്പ് ഉമ്മന്‍ ചാണ്ടി നുണ പരിശോധന സരിത എസ് നായര്‍ Saritha Solar Kochi Sarithaa Oommen Chandy Biju Radhakrishnan Solar Commission Saritha S Nair Justice J Shivarajan

Widgets Magazine

വാര്‍ത്ത

news

കേന്ദ്ര സർക്കാർ വീണ്ടും; ആധാർകാർഡ് ഇല്ലാതെ ആരും കടയിലേക്ക് പോകണ്ട, മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരില്ല!

2016 നവംബർ 8ന് എന്തായിരുന്നു സംഭവിച്ചതെന്ന് ചോദിച്ചാൽ അധികമൊന്നും ആലോചിക്കേണ്ടി വരില്ല. ...

news

കേന്ദ്രത്തിന്റെ ദ്രോഹം തുടരുന്നു; ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം

ജനദ്രോഹ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ...

news

ലോ അക്കാദമിയില്‍ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി; ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ആ‍വശ്യം

മരത്തിനു മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി. ലോ അക്കാദമിയില്‍ ആണ് ...

news

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത അംഗീകാരം; വിനായകന്റെ തിടമ്പേറ്റി ചെപ്പുളശ്ശേരി അനന്തപത്മനാഭന്‍

വ്യത്യസ്തമായ ഒരു അംഗീകാരം ലഭിച്ചതില്‍ വിനായകന് സന്തോഷിക്കാം. മലയാളത്തിലെ സൂപ്പര്‍ ...

Widgets Magazine