ഇന്ന് റദ്ദാക്കിയ പ്രധാന പാസഞ്ചര്‍, മെമു ട്രെയിനുകൾ ഇവയാണ്

അപർണ| Last Updated: ശനി, 25 ഓഗസ്റ്റ് 2018 (16:52 IST)
ഓണനാളില്‍ മലയാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി റെയില്‍വേ. ഇന്ന് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കിയതായി റയില്‍വേ അറിയിച്ചു. കൊല്ലം-പുനലൂര്‍ (56334), പുനലൂര്‍-കൊല്ലം (56333), ചെങ്കോട്ട-കൊല്ലം ( 56335), കൊല്ലം-ചെങ്കോട്ട (56336), പുനലൂര്‍- ഗുരുവായൂര്‍ (56336), ഗുരുവായൂര്‍-പുനലൂര്‍ (56365), ആലപ്പുഴ- കായംകുളം (56377), കായംകുളം-ആലപ്പുഴ (56378), ഗുരുവായൂര്‍-തൃശൂര്‍(56373), തൃശൂര്‍-ഗുരുവായൂര്‍ (56374), കോട്ടയം-കൊല്ലം (56398).

കൊല്ലം -കോട്ടയം (56394), എറണാകുളം-കായംകുളം (56387), കായകുളം- എറണാകുളം (56388), ഗുരുവായൂര്‍-തൃശൂര്‍ (56043), തൃശൂര്‍-ഗുരുവായൂര്‍(56044) എന്നിവയും മെമു ട്രെയിനുകളായ എറണാകുളം-കോട്ടയം-കൊല്ലം ( 66307), കൊല്ലം-കോട്ടയം-എറണാകുളം (66308), കൊല്ലം-ആലപ്പുഴ- എറണാകുളം (66302), എറണാകുളം-ആലപ്പുഴ-കൊല്ലം (66309), കൊല്ലം- ആലപ്പുഴ-എറണാകുളം (66303), കൊല്ലം-ആലപ്പുഴ-എറണാകുളം (66310) എന്നിവയുമാണ് റദ്ദാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :