മദ്യനയത്തിനെതിരായ പരാമര്‍ശം എസ്എല്‍ബിസിക്ക് പറ്റിയ പിശകെന്ന് ഉമ്മന്‍ ചാണ്ടി

തിരുവന്തപുരം:| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (18:33 IST)
മദ്യനയത്തിനെതിരായ തന്റെ പരാമര്‍ശം എസ്എല്‍ബിസിക്ക് പറ്റിയ പിശകെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തന്റെ ഓഫീസില്‍ വന്ന നിവേദനം എസ്എല്‍ബിസിക്ക് കൈമാറുകയായിരുന്നെന്നും
വിവാദമുണ്ടായപ്പോള്‍ മാധ്യമങ്ങള്‍ തന്റെ പ്രതികരണം ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാമര്‍ശത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ശുപാര്‍ശയില്‍ മദ്യനയം കായല്‍ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്ന പരാമര്‍ശം വന്‍ വിവാദത്തിനിടയാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :