Widgets Magazine
Widgets Magazine

ബാർ കോഴക്കേസ്: ശങ്കര്‍ റെഡ്ഡിക്കും സുകേശനുമെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം, വെള്ളി, 13 ജനുവരി 2017 (12:00 IST)

Widgets Magazine
N Shankar Reddy, Bar Allegation, Vigilance - Bar Allegation  തിരുവനന്തപുരം, വിജിലന്‍സ്, ശങ്കര്‍റെഡ്ഡി, സുകേശന്‍, ബാർ കോഴക്കേസ്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. ബാർ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടുവെന്ന പരാതിയിൽ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. 
 
തുടരന്വേഷണത്തില്‍ ഏകപക്ഷീയമായാണ് ശങ്കര്‍ റെഡ്ഡി നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും കേസ് ഡയറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണോദ്യോഗസ്ഥനായ സുകേശന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിനും തെളിവില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മാനേജ്മെന്റിന്റേത് കുറ്റസമ്മതം; ലക്ഷ്യം നീതിയാണ്, അധ്യാപകരെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് നെഹ്റു കോ‌‌ളേജ് വിദ്യാർത്ഥികൾ

ജിഷ്ണു പ്രണോ‌യ്‌യുടെ മരണത്തിന് കാരണക്കാരായ അധ്യാപകരെ കോളേജിൽ നിന്നും പുറത്താക്കുന്നത് വരെ ...

news

ഗാന്ധിജിയല്ല നൂൽ നൂൽക്കുന്നത്, മോദിയാണ്!

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്റെ (കെ വി ഐ സി) ഈ ...

news

എനിക്ക് എഴുത്തുകാരനാകണ്ട, ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഞാൻ കത്തിക്കുന്നു: കമൽ സി ചവറ

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമല്‍ സി ചവറ ...

Widgets Magazine Widgets Magazine