‘നിശാപാര്‍ട്ടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരില്ല’

തിരുവനന്തപുരം| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (15:40 IST)
നിശാപാര്‍ട്ടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍. നിലവിലെ ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായേ നിശാപാര്‍ട്ടികള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ആഡംബര നൗകയില്‍ നിശാപാര്‍ട്ടി നടത്തിയ കേസില്‍ പ്രതികളെ ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :