നിപ്പ പ്രതിരോധം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആദരം

ശനി, 7 ജൂലൈ 2018 (12:53 IST)

നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും, ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജയെയും ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ ഉപഹാരം സമ്മാനിച്ചു. 
 
HIV വൈറസുകളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച റോബര്‍ട്ട് .സി ഗാലോയുടെ നേതൃത്വത്തില്‍ നടന്ന ഒരുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പങ്കെടുത്തു.
 
നിപ്പ വൈറസിനെ എളുപ്പത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിരിക്കാന്‍ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് എച്ച് വി ഐ അധികൃതര്‍ അഭിപ്രായപെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മരുകമകളുമായി അവിഹിതം; പിതാവിനെ മക്കള്‍ വെടിവച്ചു കൊന്നു

മുസാഫര്‍‌നഗര്‍: മരുകമകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മക്കള്‍ പിതാവിനെ വെടിവച്ചു കൊന്നു. ...

news

ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യംചെയ്യുന്നു

വയനാട് കൽപ്പറ്റ വെള്ളമുണ്ടയ്ക്കു സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ ...

news

ബിഗ് ബോസിൽ ഒരാൾക്ക് മാത്രമേ ബുദ്ധിയും സ്ഥിരതയും ഉള്ളു!

രസകരമായ ടാസ്‌കുകളും ജോലികളുമായിട്ടാണ് ബിഗ് ബോസിന്റെ ഓരോ ദിവസവും അവസാനിക്കുന്നത്. ആദ്യ ...

news

സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിന് ജാമ്യം അനുവദിച്ചു

സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഭർത്താവും മുൻ ...