ഫോട്ടോ ഫിനിഷിൽ ഗബ്രിയേൽ ചുണ്ടൻ ജലരാജാക്കൻമാർ; മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനത്ത്

ആലപ്പുഴ, ശനി, 12 ഓഗസ്റ്റ് 2017 (19:37 IST)

 nehru trophy vallamkali , vallamkali , ഗബ്രിയേല്‍ ചുണ്ടന്‍ , കൈനകരി ബോട്ട് ക്ലബ്ബ് , വേമ്പനാട് , മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ
അനുബന്ധ വാര്‍ത്തകള്‍

65മതു നെഹ്റു ട്രോഫി ജലോൽസവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഗബ്രിയേൽ ജേതാവ്. എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ്ബ് ആണ് തുഴയെറിഞ്ഞ് ഗബ്രിയേല്‍ ചുണ്ടനെ ഒന്നാമതെത്തിച്ചത്. കന്നിപോരാട്ടത്തിലാണ് ഗബ്രിയേല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. 4.2 മി​നി​റ്റി​ലാ​ണ് ഗ​ബ്രി​യേ​ൽ ഫി​നീ​ഷ് ചെ​യ്ത​ത്.

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഫോട്ടോ ഫിനിഷിലൂടെയാണ് ഗബ്രിയേല്‍ ചുണ്ടന്‍ ജയിച്ചുകയറിയത്.

യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോൾ, നിലവിലെ ചാമ്പ്യൻമാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് കാരിച്ചാൽ ചുണ്ടനായി തുഴയെറിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗബ്രിയേല്‍ ചുണ്ടന്‍ കൈനകരി ബോട്ട് ക്ലബ്ബ് വേമ്പനാട് മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ Vallamkali Nehru Trophy Vallamkali

വാര്‍ത്ത

news

രാജ്യത്തെ ഞെട്ടിച്ച കുട്ടികളുടെ കൂട്ടമരണം: കേന്ദ്രം ഇടപെട്ടു - ന്യായീകരണങ്ങള്‍ നിരത്തി യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

news

കേരളത്തെ പരിഹസിച്ചവര്‍ക്ക് മിണ്ടാട്ടമില്ല, കൂട്ട ശിശുമരണത്തില്‍ തലകുനിച്ച് യോഗി - തകര്‍ന്നത് ബിജെപിയുടെ ഹുങ്ക്!

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 ...

news

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്; ഐജി എസ് ശ്രീജിത്തിന് അന്വേഷണച്ചുമതല

എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ...