ദേശീയ സീനിയർ സ്​കൂൾ മീറ്റ്: 11 സ്വർണവുമായി കേരളത്തിന് കീരിടം

പൂണെ, ശനി, 7 ജനുവരി 2017 (19:38 IST)

Widgets Magazine
  National school athletic meet , Sports , kerala , meet , athletic meet , ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​ മീറ്റ് , കേരളം

പ്രതീക്ഷകള്‍ തെറ്റിക്കാതെ കേരളത്തിന്റെ ചുണക്കുട്ടികള്‍ ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​ മീറ്റിൽ കിരീടം സ്വന്തമാക്കി.

11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ മുപ്പത് മെഡലുമായി 112 പോയിൻറുകളോടെയാണ്​ കേരളം തുടർച്ചയായ ഇരുപതാം കിരീടം ചൂടിയത്​.  56 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്‌ഥാനത്തെത്തി.

1500, 3000 മീറ്ററിൽ സ്വർണം നേടിയ കേരളാ ക്യാപ്റ്റൻ കൂടിയായ സി.ബബിതയുടെയും 800, 400 മീറ്ററുകളിൽ ദേശീയ റെക്കോർഡോടെ ഇരട്ടസ്വർണം നേടിയ അബിത മേരി മാനുവലിന്റെയും മികവിലാണ് കേരളത്തിന്റെ വിജയക്കുതിപ്പ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിജെപി സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്: പ്രധാനമന്ത്രി

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ബിജെപി സർക്കാരിനെതിരെ ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ ...

news

സിനിമ സമരം: പുതിയ നീക്കവുമായി നിർമാതാക്കൾ; ജനുവരി 12 മുതൽ പുതിയ സിനിമകൾ റിലീസിന്​

ഈ മാസം12ന് കാംബോജി എന്ന ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കൂടാതെ പൃഥ്വിരാജ് നായകനായ ...

news

കലാപത്തിലേക്ക് പോകരുത്; ഉമ്മന്‍ചാണ്ടിക്കെതിരെ കൊടിക്കുന്നില്‍

ഡിസിസി പുനഃസംഘനയില്‍ എതിര്‍പ്പുമായി രംഗത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ ...

Widgets Magazine