യുവാവ് വെട്ടേറ്റു മരിച്ചു, ഇന്ന് ഹർത്താൽ

യുവാവ് വെട്ടേറ്റു മരിച്ചു

കാസർകോട്​​| aparna shaji| Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (07:47 IST)
കാസർകോട്​ യുവാവ്​ വെട്ടേറ്റു മരിച്ചു. കർണാടക കുടക്​ സ്വദേശി റിയാസാണ്​ മരിച്ചത്​. കാസർഗോഡ് ചൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ കാസർകോട്​ മണ്ഡലത്തിൽ മുസ്​ലീം ലീഗ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :