Widgets Magazine Widgets Magazine

അവിഹിത ബന്ധം; സുഹൃത്തിനെ യുവാവ് നടുറോഡിൽ​ വെട്ടിക്കൊന്നു

തൃശൂർ, വെള്ളി, 17 മാര്‍ച്ച് 2017 (07:57 IST)

Widgets Magazine
   thrissur , Murder , kill , police , arrest , Dibin , Anup , arrest , ഡിബിന്‍ , അറസ്‌റ്റ് , പൊലീസ് , അവിഹിതബന്ധം , അനൂപ് , ഭാര്യ
അനുബന്ധ വാര്‍ത്തകള്‍

സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ നെടുപുഴയിൽ യുവാവിനെ നടുറോഡിൽ​ വെട്ടിക്കൊന്നു. നമുക്ക്​ വട്ടപ്പിന്നി കാട്ടിപുരക്കൽ വീട്ടിൽ ഡിബിനാണ്​ (24) മരിച്ചത്​. പ്രതിയെന്ന്​ സംശയിക്കുന്ന ഡിബിന്റെ സുഹൃത്ത് അനൂപിനുവേണ്ടി അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്​ച രാത്രി 9.30ഓടെ കസ്​തൂർബ വിദ്യാലയത്തിന്​ മുന്നിലായിരുന്നു സംഭവം. അനൂപിന്റെ ഭാര്യയുമായി ഡിബിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഡിബിനുമായി സംസാരിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതർക്കത്തിനിടെ ഡിബിനെ അനുപ് വെട്ടുകയുമായിരുന്നു.

തലയ്‌ക്ക് വെട്ടേറ്റ ഡിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അനൂപിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലിസ് വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വൈദികന്റെ പീഡനത്തില്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം: ഫാ ജോസഫ് തേരകവും രണ്ടു കന്യാസ്ത്രീകളും കീഴടങ്ങി

കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ ...

news

ചേതന്‍ ഭഗത് എഴുത്ത് നിര്‍ത്തുന്നു!

ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത് നോവലെഴുത്ത് താല്‍ക്കാലികമായി ...

news

രാജി അംഗീകരിച്ചില്ല, സുധീരന്‍ തിരിച്ചുവരാന്‍ സാധ്യത?

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നുള്ള വി എം സുധീരന്‍റെ രാജി ഹൈക്കമാന്‍ഡ് ...

news

മികച്ച നടനുള്ള ദേശീയപുരസ്കാരവും വിനായകന്? എതിരാളികള്‍ ആമിര്‍ഖാനും എസ് ജെ സൂര്യയും!

മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് വിനായകന് സാധ്യതയേറുന്നു. മലയാളത്തില്‍ നിന്ന് പത്ത് ...

Widgets Magazine Widgets Magazine