കേരളത്തില്‍ ഇത്തവണ മഴ കുറയും !

രേണുക വേണു| Last Modified ചൊവ്വ, 31 മെയ് 2022 (12:57 IST)

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ (ജൂണ്‍ - സെപ്റ്റംബര്‍) പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാന്‍ സാധ്യത. ഇന്ന് പുറത്തിറക്കിയ
പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണയില്‍ കുറവ് ലഭിക്കാനുള്ള സൂചനയാണ് നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :