‘ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് നന്ദി’: ശശികലയ്ക്ക് മറുപടിയുമായി എംഎന്‍ കാരശ്ശേരി

കോഴിക്കോട്, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (10:59 IST)

വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികലയ്ക്ക് മറുപടിയുമായി എം.എന്‍ കാരശ്ശേരി. എഴു്ത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നുവെന്ന് ആരാണ് ശശികലയോട് പറഞ്ഞതെന്നായിരുന്നു കാരശ്ശേരിയുടെ പ്രതികരണം. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടേയാണ് പ്രതികരണമറിയിച്ചത്.
 
ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് ശശികലയ്ക്ക് നന്ദി. സെക്കുലറായവരുടെ ജീവനെ കുറിച്ച് അവര്‍ക്ക് നല്ല ആശങ്കയുണ്ട്. പക്ഷേ ആരാണ് സെക്കുലര്‍ എഴുത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നതായി അവരോട് പറഞ്ഞതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഇത്തരം തമാശകളിലൂടെ എഴുത്തുകാരെ ഭയപ്പെടുത്താനാണ് ശശികല ശ്രമിക്കുന്നതെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കോണ്‍‌ഗ്രസിന്റെ ധാര്‍ഷ്ട്യ മനോഭാവം എല്ലാ നാശത്തിനും കാരണമായി: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സർക്കാരിന് കീഴില്‍ അക്രമസംഭവങ്ങൾ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിലേക്കു ...

news

‘കുരിശു ചുമന്നവനേ നിൻവഴി തിരയുന്നൂ ഞങ്ങൾ...’; ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിനെതിരെ അഡ്വ:എ ജയശങ്കര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് ...

news

‘താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍’; സെബാസ്റ്റ്യന്‍ പോളിന് ചുട്ട മറുപടിയുമായി നടിയുടെ ബന്ധു

കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലുള്ള ദിലീപിനു പിന്തുണ ...

Widgets Magazine