Widgets Magazine Widgets Magazine

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റിയതാണ്: എം എം മണി

തിരുവനന്തപുരം, ശനി, 1 ഏപ്രില്‍ 2017 (16:38 IST)

Widgets Magazine

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് തന്നെയാണെന്ന് വൈദ്യുതിമന്ത്രി എം എം മണി. അദ്ദേഹത്തിന് വീഴ്ച പറ്റിയതിനാലാണ് മാറ്റിയതെന്നും ഹൈക്കോടതിയുടെ വിമര്‍ശങ്ങള്‍ പരിഗണിച്ചു തന്നെയാണ് നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 
 
ജേക്കബ് തോമസ് കുറേകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നും  
അതുകൊണ്ടാണ് കോടതിയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.  
 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തോമസ് ചാണ്ടി ഗതാഗത മന്ത്രി: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പിണറായി മന്ത്രിസഭയിലേക്ക്

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ...

news

ആകാശത്തിരുന്ന് ഡിന്നര്‍, ഐസ്ക്രീം ക്ലോസറ്റില്‍; കോണ്ടവുമായി വെയ്റ്റര്‍ !

ഒരു റെസ്റ്റോറന്‍റില്‍ ആഹാരം കഴിക്കാനായി കയറുമ്പോള്‍ നമ്മള്‍ ഏറ്റവും മിനിമം ...

news

മുസ്ലീം വിഭാഗത്തിന് കനത്ത തിരിച്ചടി; താടി നീട്ടിവളര്‍ത്തുന്നതും മുഖപടം ധരിക്കുന്നതും നിരോധിച്ചു

ലോകത്താകെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന്റെ ...

news

ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല: ഹസന്‍

ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല കെ.പി.സി.സി. അധ്യക്ഷന്‍ എം.എം ഹസന്‍. ജേക്കബ് തോമസിനെ ...

Widgets Magazine Widgets Magazine