മില്‍മ പാല്‍ വിലവര്‍ധന നിലവില്‍ വന്നു

തിരുവനന്തപുരം| Last Modified തിങ്കള്‍, 21 ജൂലൈ 2014 (09:07 IST)
മില്‍മ പാല്‍ വിലവര്‍ധന നിലവില്‍ വന്നു. ലിറ്ററിനു മൂന്നു രൂപയാണ് വര്‍ധന.
ഇന്നലെ മുതല്‍ അയയ്ക്കുന്ന കവറുകളില്‍ പുതിയ വിലയാണ് അച്ചടിച്ചിരിക്കുന്നത്

ഡബിള്‍ ടോണ്‍ഡ് പാലിനു ലിറ്ററിന് നാലു രൂപ കൂടും. സാധാരണ ഉപയോഗിക്കുന്ന അരലീറ്ററിന്റെ മഞ്ഞ കവറിലുള്ള പാലിനു (ഡബിള്‍ ടോണ്‍ഡ്) ഇനി 18 രൂപയായിരിക്കും. നീലക്കവറിലുള്ള (ടോണ്‍ഡ്) പാലിനു 19 രൂപയുമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :