കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ക്ലീന്‍ചിറ്റ്; സദുദ്ദേശ്യത്തോടെയാണ് മന്ത്രി ഇടപെട്ടതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം, വ്യാഴം, 16 ഫെബ്രുവരി 2017 (19:58 IST)

Widgets Magazine
Vigilance, Vigilance Probe, Cashew Development Board, Mercykutty Amma, കശുവണ്ടി ഇറക്കുമതി, മേഴ്‌സിക്കുട്ടിയമ്മ, വിജിലന്‍സ്

കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. കശുവണ്ടി ഇറക്കുമതിയില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടി സദുദ്ദേശ്യത്തോടെയാണ് കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി ഇടപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട് 
 
തോട്ടണ്ടിയുടെ ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലായിരുന്നു വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയത്. നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എയാണ് ഈ അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത്.  തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കുമെന്ന് നേരത്തെതന്നെ മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. 
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി പാടുപെടും; പുതിയ നിയമങ്ങളുമായി മോട്ടോർ വാഹനവകുപ്പ്

ഡ്രൈവിങ് പരീക്ഷയിൽ ‘എച്ച്’ എടുക്കുന്ന സമയത്ത് അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം ...

news

വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച നടക്കും; അധികാരം വേഗത്തില്‍ ഉറപ്പിക്കാന്‍ ശശികല പക്ഷം

തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്ത പശ്ചാത്തലത്തില്‍ വിശ്വാസ ...

news

പളനിസാമി തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി; ഒപിഎസിന്റെ വീടിന്റെ സുരക്ഷ പിന്‍വലിക്കും

തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് ...

news

ആയിരത്തിമുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നടന്ന് ഗിന്നസ് ബുക്കിലേക്ക്

സ്വര്‍ണാഭരണ കമ്പനിയായ ജ്യൂവലെക്‌സ് ഇന്ത്യയിലെ ജോലിക്കാര്‍ തീയിലൂടെ നടന്ന് (ഫയര്‍ ...

Widgets Magazine