'ഒരു കഥ സൊല്ലട്ടുമാ' - വിജയ് സേതുപതിയോട് മഞ്ജു വാര്യർ

ചൊവ്വ, 28 നവം‌ബര്‍ 2017 (12:02 IST)

താരസമ്പന്നമായിരുന്നു പത്തൊൻപതാമത് ഏഷ്യാവിഷൻ ഫിലിം അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂ‍ർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നു. 
 
മലയാളത്തിൽ നിന്നും എം.ടി വാസുദേവൻ നായർ, ദുൽഖർ സൽമാൻ, അപ്പാനി ശരത്, വിനീത് ശ്രീനിവാസൻ, മഞ്ജു വാരിയർ, മംമ്ത മോഹൻദാസ് തുടങ്ങിയവരും തമിഴിൽ നിന്നും വിജയ് സേതുപതിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. 
 
സേതുപതിക്ക് അവാർഡ് നൽകാനായി വേദിയിൽ വിളിച്ചപ്പോൾ മഞ്ജു വാരിയറും ഒപ്പമുണ്ടായിരുന്നു. 
‘വിജയ്, ഒരു കഥ സൊല്ലട്ടുമാ’ എന്ന ഡയലോഗ് പറഞ്ഞാണ് മഞ്ജു വാരിയർ സംസാരിച്ച് തുടങ്ങിയത്. താനും വിജയുടെ കടുത്ത ആരാധികയാണെന്ന് മഞ്ജു പറഞ്ഞു. 
 
മഞ്ജു വാരിയറുടെ കടുത്ത ആരാധകനാണെന്നും ആദ്യമായാണ് നേരിൽ കാണുന്നതെന്നും വിജയ് പറഞ്ഞു. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണമെന്ന് വിചാരിച്ചിരുന്നു. ഇപ്പോൾ സാധ്യമായി. ആണ് ഇഷ്ട നടൻ. തന്മാത്രയിലെ അദ്ദേഹത്തിന്റെ അഭിനയംകണ്ട് തകർന്ന് പോയി. 
രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയവും പകരംവെയ്ക്കാൻ കഴിയാത്തതാണെന്നും ഫഹദും ദുൽക്കറും മാന്യന്മാരാണെന്നും വിജയ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തെത്താന്‍ വൈകും; കേസ് ഒത്ത് തീര്‍പ്പാക്കണമെന്ന ഹര്‍ജി ഡിസംബര്‍ 12ലേക്ക് മാറ്റി

ഗതാഗതമന്ത്രിയായ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തെത്താന്‍ വൈകും. ഫോണ്‍കെണി കേസ് ഒത്ത് ...

news

'എം എം മണിയെ പാർട്ടി മാർക്കിസം പഠിപ്പിക്കണം, മന്ത്രിയുടേത് മുതലാളിമാരുടെ ഭാഷ'; സിപിഎമ്മിനോട് ബിനോയ് വിശ്വം

നീലകുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും ...

news

‘മാപ്പല്ല, ഒരു കോപ്പും പറയില്ല’; ശിവരാമനെതിരെ ആഞ്ഞടിച്ച് മന്ത്രി എം‌എം മണി

ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് താന്‍ ...

news

‘മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ’: കെ കെ ശിവരാമന്‍

ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ പണം കൈപ്പറ്റിയോ എന്ന മന്ത്രി ...

Widgets Magazine