പീഡനക്കേസ് പ്രതിയെ ജില്ലാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി

കോഴിക്കോട് ജില്ലാ ജയിലിലെ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

kozhikkode, jail, suicide കോഴിക്കോട്, ജയില്‍, ആത്മഹത്യ
കോഴിക്കോട്| സജിത്ത്| Last Modified ശനി, 16 ജൂലൈ 2016 (15:28 IST)
ജില്ലാ ജയിലിലെ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി‍. പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയായ ബേപ്പൂര്‍ സ്വദേശി ദാസനാണ് ജയിലിലെ കുളിമുറിയില്‍ വച്ച് ചെയ്തത്.

പീഡനക്കേസിലെ പ്രതിയായ ഇയാളെ കഴിഞ്ഞ ഡിസംബറിലാണ് ജയിലില്‍ എത്തിച്ചത്. പത്ത് വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഇയാള്‍ക്ക് കോടതി വിധിച്ചിരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :