നടിയെ സുനി ഉപദ്രവിക്കുമ്പോള്‍ മറ്റുള്ളവര്‍ ബിസിയായിരുന്നു; കേസ്‌ പ്രമുഖ നടനിലേക്ക് എത്തില്ല - കാരണം ഇതാണ്!

വാഹനത്തില്‍‌ വെച്ച് നടിയെ സുനി ഉപദ്രവിക്കുമ്പോള്‍ മറ്റുള്ളവര്‍ ബിസിയായിരുന്നു!

 malayalam actress kidnapped , actress kidnapped , police , arrest , suni , kidnapped , actress , പള്‍സര്‍ സുനി , യുവനടി , നടിയെ പീഡിപ്പിച്ചു , പ്രമുഖ നടന്‍
കൊച്ചി| jibin| Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (17:47 IST)
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ്‌ പ്രമുഖ നടനിലേക്ക് എത്താതിരിക്കാന്‍ നീക്കം ശക്തം. ആരോപണങ്ങള്‍ നേരിടുന്ന നാകയനടനുമായുള്ള പ്രശ്‌നങ്ങള്‍ ഒതുക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികൂടാനാവാതെ പൊലീസ് ഒളിച്ചു കളിക്കുന്നത്.

സംഭവം നടന്നതിന്റെ അടുത്തദിവസം മുതല്‍ പള്‍സര്‍ സുനി എവിടെയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ഉപദ്രവിച്ചശേഷം മൊബൈല്‍ ഫോണില്‍ സുനി നിരവധി പേരെ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നിട്ടും പ്രതിയെ പിടികൂടാത്തത് പ്രമുഖനടനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.

സുനി മാത്രമാണ്‌ വാഹനത്തിനുള്ളില്‍ വെച്ച് നടിയെ ഉപദ്രവിച്ചത്. ഈ സമയം മറ്റുള്ളവര്‍ നടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെടുക്കുന്ന തിരക്കിലായിരുന്നു. പല ഘട്ടങ്ങളായിട്ടാണ് എല്ലാരും വാഹനത്തില്‍ പ്രവേശിച്ചത്. മുഖം മറച്ച് അവസാനം കാറിനുള്ളില്‍ പ്രവേശിച്ചത് സുനിയാണെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :