Widgets Magazine
Widgets Magazine

ഇടപെടല്‍ ശക്തമാക്കി പിണറായി; ജിഷ്‌ണുവിന്റെ അമ്മയ്‌ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി

തിരുവനന്തപുരം, ചൊവ്വ, 11 ഏപ്രില്‍ 2017 (20:19 IST)

Widgets Magazine
  Mahija , pinaryi vijyan , cpm , jishnu pranoy case , jishnu , CM , ജിഷ്ണു , പിണറായി വിജയന്‍ , മഹിജ , മുഖ്യമന്ത്രി

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി. ഈ മാസം 15ന് കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരിക്കുന്നത്.

കുടുംബാംഗങ്ങള്‍ക്കും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കാന്‍ കാരണമായ ഒത്തുതീര്‍പ്പ് കരാര്‍ കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെത്തുടര്‍ന്ന് വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് മേല്‍ ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് കുടുംബവുമായി കൂടിക്കാഴ്‌ചയ്‌ക്ക് മുഖ്യമന്ത്രി തയാറായത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഡിജിപി ഓഫീസിന് മുന്നിലെ സംഘര്‍ഷം: ബെഹ്‌റയെ കാണാന്‍ അനുമതി ലഭിച്ചതിന് കാരണം മേജര്‍ രവിയെന്ന് തോക്ക് സ്വാമി

സംവിധായകനും നടനുമായി മേജര്‍ രവിയാണ് ഡിജിപി ലോക്‍നാഥ് ബെഹ്‌റയെ കാണാനുള്ള അനുമതിക്ക് ...

news

പൊലീസ് സേനയില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് വസ്തുതയാണ്: മുഖ്യമന്ത്രി

കേരള പൊലീസ് സേനയില്‍ ആര്‍എസ്എസിനോട് അനുഭാവമുളള ഉദ്യോഗസ്ഥരുണ്ടോ എന്ന ചോദ്യത്തിന് അത്തരം ...

Widgets Magazine Widgets Magazine