പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം, ബുധന്‍, 7 ഫെബ്രുവരി 2018 (08:39 IST)

madavoor vasudevan nair , madavoor , Kathakali artist , Kathakali , മടവൂർ വാസുദേവൻ നായർ , കഥകളി , ആശുപത്രി ,  മടവൂർ അന്തരിച്ചു
അനുബന്ധ വാര്‍ത്തകള്‍

പ്രശസ്ത കഥകളി ആചാര്യൻ (89) അന്തരിച്ചു. കൊല്ലം അഞ്ചലിലെ അഗസ്ത്യാകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയിൽ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഥകളിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവൻ നായർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാ​ര്യ: സാ​വി​ത്രി അ​മ്മ. മ​ക്ക​ൾ: മ​ധു, മി​നി, ഗം​ഗ.

ക​ഥ​ക​ളി​യു​ടെ തെ​ക്ക​ൻ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​വ്യ​ക്തി​ത്വ​വും സൗ​ന്ദ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​ട​വൂ​രി​നെ രാജ്യം പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ്, തു​ള​സീ​വ​നം അ​വാ​ർ​ഡ്, സം​ഗീ​ത​നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങളും അദ്ദേഹം നേ​ടി​യി​ട്ടു​ണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

റോഡിലെ മാലിന്യം വാരാന്‍ മുനിസിപ്പാലിറ്റിക്ക് കോടികള്‍ വിലയുള്ള 6 ലക്‍ഷ്വറി കാറുകള്‍ !!

നമ്മളില്‍ പലരും മുന്‍‌ധാരണകളുടെ ആള്‍ക്കാരാണ്. ഒരു സിനിമയ്ക്ക് പോകും മുമ്പ് സോഷ്യല്‍ ...

news

സബ്കോടതി നടപടി ഭരണഘടനാവിരുദ്ധം; മാധ്യമവിലക്കിന് ഹൈക്കോടതി സ്റ്റേ - ശ്രീജിത്തിനും രാഹുൽ കൃഷ്ണനും നോട്ടീസ്

ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തികതട്ടിപ്പിനെതിരായ ...

news

ഝാൻസി റാണി ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ പ്രണയിച്ചോ ?; പത്മാവദിന്റെ പാതയില്‍ മണികര്‍ണ്ണികയും - ചിത്രീകരണം തടസപ്പെട്ടു

പദ്മാവത് വിവാദം അവസാനിച്ചതിന് പിന്നാലെ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയ്‌ക്കെതിരെയും ...

news

കുല്‍‌ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി; വാര്‍ത്ത പുറത്തുവിട്ടത് പാക് പത്രം

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു മേൽ പാക് സര്‍ക്കാര്‍ ...

Widgets Magazine