Widgets Magazine Widgets Magazine

എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

കോഴിക്കോട്, വെള്ളി, 30 ഡിസം‌ബര്‍ 2016 (16:00 IST)

Widgets Magazine
m t vasudevan nair, website, hacked, cyber attack കോഴിക്കോട്, എം ടി വാസുദേവന്‍നായര്‍, ഹാക്കിങ്ങ്

പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്.
 
m t vasudevan nair, website, hacked, cyber attack കോഴിക്കോട്, എം ടി വാസുദേവന്‍നായര്‍, ഹാക്കിങ്ങ്
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത 'കാശ്മീരി ചീറ്റ' എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. 'ഞങ്ങള്‍ അപരാജിതരാണ്', 'മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്' എന്നീ സന്ദേശങ്ങളും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സുപ്രീം കോടതി വിധി: സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചു പൂട്ടേണ്ടിവരും

സംസ്ഥാനത്തെ ഭൂരിഭാഗം ബിയര്‍, വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ദേശീയ, സംസ്ഥാന ...

news

കരുളായി വനത്തിൽ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല, പൊലീസ് അവരുടെ കടമയാണ് നിർവഹിച്ചത്; പിണറായി വിജയനെ പിന്തുണച്ച് കേന്ദ്ര സർക്കാർ

നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മുഖ്യമന്ത്രി ...

news

വറുതിയുടെ അമ്പതാം നാള്‍; നേടിയതും നഷ്ടമായതും !

പ്രതിസന്ധി അവസാനിക്കുകയല്ല മറിച്ച്, കൂടുതല്‍ രൂക്ഷമാവുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ...

news

എം ടി ചെയ്തതേ ബി ജെ പിയും ചെയ്തുള്ളു: കുമ്മനം

എം റ്റി വാസുദേവൻ നായരെ ബി ജെ പി വിമർശിച്ചിട്ടില്ലെന്ന് ബി ജെ പി അധ്യക്ഷന്‍ കുമ്മനം ...

Widgets Magazine Widgets Magazine