കൊറിയന്‍ സോളാറിന്റെ ചിത്രം കേരളത്തിലാക്കി എംഎം മണി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കോഴിക്കോട്, ശനി, 28 ഒക്‌ടോബര്‍ 2017 (15:14 IST)

വയനാട്ടിലെ ബാണാസുര സാഗറിലെ ഫ്‌ളോട്ടിങ് സോളാര്‍ എന്ന പേരില്‍ ദക്ഷിണ കൊറിയയിലെ സോളാര്‍ പവര്‍ പ്ലാന്റിന്റെ ചിത്രം പ്രചരിപ്പിച്ച വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് എട്ടിന്റെ പണി. ഒക്ടോബര്‍ 26ന് തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ്  മണി കൊറിയന്‍ ഫ്‌ളോട്ടിങ് സോളാറിന്റെ ചിത്രം കേരളത്തിന്റേതെന്ന തരത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി എന്നു പറഞ്ഞുകൊണ്ടാണ് മണി കൊറിയയിലെ ചിത്രം ഷെയര്‍ ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെന്നഡിയുടെ കൊലയാളി റഷ്യൻ എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ചു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ദുരൂഹതകള്‍ ബാക്കിയാക്കി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധത്തിൽ ...

news

ഒന്നും മറക്കരുത്; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത് രംഗത്ത്

ചില കാര്യങ്ങളില്‍ യുവതലമുറയോട് സ്‌നേഹം തോന്നാറുണ്ട്. കാരണം അവര്‍ രാജ്യത്തിന്റെ ...

news

സിസ്റ്റർ നിവേദിതയുടെ 150 ആം പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി വിശ്വാസികൾ

ഭാരത സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയ ധീര വനിത സിസ്റ്റര്‍ നിവേദിതയുടെ 150ആം പിറന്നാൾ ...